الجمعة رسالة: اليوم سورة الكهف مع مشاري العفاسي

Spread the love - like & share!

رسالة لل واتساب



ملاحظة خاصة: لاسترداد معاينة صفحة الويب، تحتاج إلى الانتظار لحظات بعد لصق الرسالة!


رسالة تويتر



رسالة للفيسبوك وغيرها



الشكل العام لرسالة المشاركة



السلام عليكم,

جمعة مبارك!

https://www.quran.surf/afs-s18/

اليوم مع مشاري العفاسي

سورة الكهف قد يتلى اليوم مثل هذه الطريقة!

• تلاوة – من خلال رؤية القرآن الكريم على كامل الشاشة وفقا للنسخة المطبوعة من القرآن!

• تلاوة جنبا إلى جنب مع جميلة وتذوق القلب تلاوة من قبل القارئ الشهير العالم مشاري العفاسي

ويبرز الفيديو عالي الدقة الجزء القرآن الكريم جنبا إلى جنب مع تلاوة

[ ] انقر على هذا الرمز وشاهد الفيديو بملء الشاشة

الحصول على المزيد من قراء الفيديو هد على سورة الكهف:https://www.quran.surf/s18/

الحصول على إخطار من أشرطة الفيديو الجديدة:https://www.quran.surf/youtube/

https://youtu.be/2D3_14dF-pQ

إذا كنت تحب، يرجى حصة. ويكون الشريك لكسب مكافآت من سبحانه وتعالى!

جمعة مبارك للجميع!


Spread the love - like & share!

വെള്ളിയാഴ്ച സന്ദേശം: ഇന്നത്തെ സൂറ: അൽകഹ്ഫ് മഷാരി അൽ അഫാസിയോടൊപ്പം

Spread the love - like & share!

വാട്സ്അപ്പ് സന്ദേശം



പ്രത്യേക കുറിപ്പ്: വെബ് പേജ് പ്രിവ്യു ലഭിക്കാൻ, സന്ദേശം നിങ്ങൾ പേസ്റ്റ് ചെയ്തതിനു ശേഷം കുറച്ച് നിമിഷങ്ങൾ കാത്തിരിക്കണം!


ട്വിറ്റർ സന്ദേശം



ഫേസ്ബുക്കിലേക്കും മറ്റുമുള്ള സന്ദേശം



ഷെയർ ചെയ്യാനുള്ള സന്ദേശം പൊതുവിൽ



അസ്സലാമു അലൈകും,

ജുമ മുബാറക്!

https://www.quran.surf/afs-s18/

ഇന്ന് മഷാരി അൽ അഫാസിയോടൊപ്പം!

സൂറ: അൽകഹ്ഫ് ഇന്ന് ഇപ്രകാരം പാരായണമാവാം!

• മുസ്ഹഫിന്റെ പ്രിന്റ് കോപ്പി പ്രകാരം ഖുർആൻ ഫുൾ സ്ക്രീനിൽ കണ്ട് കൊണ്ട് ഒരു പാരായണം!

• ലോക പ്രശസ്ത ഖാരിഅ് മഷാരി അൽ അഫാസിയുടെ മനോഹരവും, ഹൃദയസ്പർശിയുമായ പാരായണത്തോടൊപ്പം ഒരു പാരായണം!

ഈ ഹൈ ഡെഫനിഷൻ വീഡിയോയിൽ ഓതുന്നതനുസരിച്ച് ഖുർആനിന്റെ ഭാഗം ഹൈലൈറ് ചെയ്ത് കാണിക്കുന്നു.

[ ] ഈ ചിഹ്നം ക്ലിക്ക് ചെയ്ത് ഫുൾ സ്‌ക്രീനിൽ വീഡിയോ കാണാം

കൂടുതൽ പാരായണക്കാരിൽ നിന്നുമുള്ള സൂറ: അൽകഹ്ഫ് വീഡിയോകൾക്ക്: https://www.quran.surf/s18/

പുതിയ വീഡിയോകളുടെ അറിയിപ്പ് നേടാൻ: https://www.quran.surf/youtube/

https://youtu.be/2D3_14dF-pQ

ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക; ഒപ്പം പുണ്യം നേടുന്നതിൽ പങ്കാളിയുമാവുക!

ഏവർക്കും ജുമ മുബാറക്!


Spread the love - like & share!

Friday Message: Todays’ Surah Al-Kahf along with Mishary Al Afasi

Spread the love - like & share!

Message for WhatsApp



Special Note: To retrieve the webpage preview, you need to wait some moments when after you paste the message!


Message for Twitter



Message for FaceBook and others



The Sharing Message



Assalamu Alaikum,

Juma Mubarak!

https://www.quran.surf/afs-s18/

Today with Mishary Al Afasi

Surah Al-Kahf may be recited today as like this way!

A recitation by seeing the Holy Quran on the full screen according to the printed version of the Quran!

A recitation along with the beautiful and heart shuddering recitation by world famous reciter Mishary Al Afasi

The HD video shows highlighted the Qur’an portion along with the recitation

[ ] Click on this icon and watch the video in full screen

Get more reciters HD video on Sura Al-kahf:https://www.quran.surf/s18/

Get notified for more videos:https://www.quran.surf/youtube/

https://youtu.be/2D3_14dF-pQ

If you liked, kindly share. And be a partner to earn rewards from The Almighty!

Juma Mubarak to everyone!


Spread the love - like & share!