വെള്ളിയാഴ്ച സന്ദേശം: ഇന്നത്തെ സൂറ: അൽകഹ്ഫ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്യോടൊപ്പം

Spread the love - like & share!


വാട്സ്അപ്പ് സന്ദേശംപ്രത്യേക കുറിപ്പ്: വെബ് പേജ് പ്രിവ്യു ലഭിക്കാൻ, സന്ദേശം നിങ്ങൾ പേസ്റ്റ് ചെയ്തതിനു ശേഷം കുറച്ച് നിമിഷങ്ങൾ കാത്തിരിക്കണം!


ട്വിറ്റർ സന്ദേശംഫേസ്ബുക്കിലേക്കും മറ്റുമുള്ള സന്ദേശംഷെയർ ചെയ്യാനുള്ള സന്ദേശം പൊതുവിൽഅസ്സലാമു അലൈകും,

ജുമ മുബാറക്!

https://www.quran.surf/sds-s18/

ഇന്ന് അബ്ദുൽ റഹ്മാൻ അൽ സുദൈസ്യോടൊപ്പം!

സൂറ: അൽകഹ്ഫ് ഇന്ന് ഇപ്രകാരം പാരായണമാവാം!

• മുസ്ഹഫിന്റെ പ്രിന്റ് കോപ്പി പ്രകാരം ഖുർആൻ ഫുൾ സ്ക്രീനിൽ കണ്ട് കൊണ്ട് ഒരു പാരായണം!

• ലോക പ്രശസ്ത ഖാരിഅ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്യുടെ മനോഹരമായ, ഹൃദയസ്പർശിയായ പാരായണത്തോടൊപ്പം ഒരു പാരായണം!

ഈ ഹൈ ഡെഫനിഷൻ വീഡിയോയിൽ ഓതുന്നതനുസരിച്ച് ഖുർആനിന്റെ ഭാഗം ഹൈലൈറ് ചെയ്ത് കാണിക്കുന്നു.

[ ] ഈ ചിഹ്നം ക്ലിക്ക് ചെയ്ത് ഫുൾ സ്‌ക്രീനിൽ വീഡിയോ കാണാം

കൂടുതൽ പാരായണക്കാരിൽ നിന്നുമുള്ള സൂറ: അൽകഹ്ഫ് വീഡിയോകൾക്ക്: https://www.quran.surf/s18/

പുതിയ വീഡിയോകളുടെ അറിയിപ്പ് നേടാൻ: https://www.quran.surf/youtube/

https://youtu.be/rvjSlbuYE1s

ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക; ഒപ്പം പുണ്യം നേടുന്നതിൽ പങ്കാളിയുമാവുക!

ഏവർക്കും ജുമ മുബാറക്!Spread the love - like & share!

Leave a Reply

Your email address will not be published. Required fields are marked *